തോപ്രാംകുടി: പാലത്തുകടവിൽ രാജേഷ് (മണിക്കുട്ടൻ -45) നിര്യാതനായി. തോപ്രാംകുടി ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: അനന്തു, നന്ദു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.