പെരുമാതുറ: ഇടപ്പള്ളിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ മകൻ ഷെഹീൻ (44) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: മീര. ഭാര്യ: റഫീക്ക. മക്കൾ: ഷഹീന, ഷഹീർ, ഷഹന. മരുമകൻ: ഷജീർ