മുടപുരം: അഴൂർ അങ്ങേഭാഗം വീട്ടിൽ രാജപ്പൻ (97) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: അംബിക, രാജൻ, ഓമന (അഴൂർ ഗ്രാമപഞ്ചായത്ത് മെംബർ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി), സുജാത, പരേതനായ രാജു. മരുമക്കൾ: അനി, പ്രീത, പ്രമോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.