വർക്കല: ഇടവ മുസ്ലിം ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ വർക്കല പുത്തൻചന്ത ജി.എം സദനത്തിൽ എം. രാധാകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ബി. സത്യഭാമ (റിട്ട. ഓഫിസ് സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി). മക്കൾ: സെൻ.ആർ (ക്വാളിറ്റി ലീഡർ, ഇ.ഇ ട്രാൻസ്പോർട്ടേഷൻ, ബംഗളൂരു), സീന.ആർ.എസ് (അധ്യാപിക, പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സജിത്.എസ് (അസി.പ്രഫസർ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കുണ്ടറ), ശോഭ.എസ് (അസി.പ്രഫസർ ബാംഗ്ലൂർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു).