വെമ്പായം: ചീരാണിക്കര കീഴേവിള വീട്ടിൽ ദാമോദരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: കുശല, ഗീതാകുമാരി, ലത. മരുമക്കൾ: പരേതനായ ചന്ദ്രൻ, സഹദേവൻ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.