പേട്ട: പാൽക്കുളങ്ങര ചെറിയ ഉദേശ്വരം സി.ആർ.എ 88 ൽ ജില്ല വ്യവസായകേന്ദ്രം ഉദ്യോഗസ്ഥനായിരുന്ന പരേതനായ രാജഗോപാൽ ആചാരിയുടെ ഭാര്യ കലാവതി പി.വി (71) നിര്യാതയായി. മക്കൾ: ചിത്രകാരനും സംവിധായകനുമായ ശ്യാംഗോപാൽ, ബസന്ത് ലാൽ. മരുമക്കൾ: രാജശ്രീ (സെന്റ് റോക്ക്സ് കോൺവെന്റ്, തോപ്പ്), ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.