ആറ്റിങ്ങൽ: ചിറയിൻകീഴ് ശാർക്കര ആർ.കെ നിവാസിൽ പരേതനായ കേശവൻ നായരുടെ ഭാര്യ കുഞ്ഞുലക്ഷ്മിയമ്മ (94) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി നായർ, സുകുമാരൻ നായർ, ശിവൻകുട്ടി നായർ, ഗീത ജി.നായർ, രഘുവരൻ നായർ. മരുമക്കൾ: സുകുമാരിയമ്മ, ഭാനുമതിയമ്മ, വത്സലകുമാരി, ഗോപിനാഥൻനായർ, പത്മകുമാരിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30ന്.