കരുനാഗപ്പള്ളി: ആദിനാട് വടക്ക് കുന്നാടിശ്ശേരിൽ തെക്കതിൽ ഗോപി (73) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഗിരീഷ്, പ്രകാശ്, താര, സരസൻ. മരുമക്കൾ: താര, ദീപ്തി, ഹർഷകുമാർ, അരുണിമ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.