കരുനാഗപ്പള്ളി: മരു.വടക്ക് കുന്നത്തേരിൽ രമണന്റെ ഭാര്യ മിനി (49) നിര്യാതയായി. മക്കൾ: ബിനോയ്, ബിജോയ്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.