കിഴക്കേകല്ലട: കൊടുവിള കണ്ണമത്ത് പുളിഞ്ചിയിൽ പടിഞ്ഞാറ്റതിൽ എ. രാജൻ (88- റിട്ട.അധ്യാപകൻ, വി.കെ.എൻ.എം. യു.പി.എസ്, കൊട്ടയ്ക്കാട്, പാലക്കാട്) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി (നല്ലില തെക്കടത്ത് കുടുംബാംഗം). മക്കൾ: സജിത്ത് (റിട്ട. എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക്, മലപ്പുറം), സുതിജ (അധ്യാപിക, ഗവ.എച്ച്.എസ്.എസ്, വെസ്റ്റ് കല്ലട). മരുമക്കൾ: റെയ്ച്ചൽ ഡാനിയേൽ, പി. ബൈജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.