കുണ്ടറ: പേരയം കുറിച്ചിയിൽ പ്രണവത്തിൽ ഭാസ്കരൻ നായർ (72 -റിട്ട. റെയിൽവേ എൻജിനീയർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി അമ്മ. മകൾ: പ്രീതി നായർ (ദുബൈ). മരുമകൻ: മഹേഷ് (ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.