കുണ്ടറ: മുളവന കടയാറ്റ് മേലതിൽ സുകുമാരൻ ഉണ്ണിത്താൻ (75 -റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ) നിര്യാതനായി. കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ ചിറ്റുമല ബ്ലോക്ക് പ്രസിഡൻറായിരുന്നു. ഭാര്യ: സുഷമ. മക്കൾ: അനിത, അപർണ. മരുമക്കൾ: വിജി ശങ്കർ, ശ്രീജു. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.