കുന്നിക്കോട്: പുളിമുക്ക് അൽ അമീൻ മൻസിലിൽ എം. നൗഷാദ് (അപ്പിടി, 50) നിര്യാതനായി. ഭാര്യ: ഷബിന. മക്കൾ: അൽ അമീൻ, അൽ ബിലാൽ.