കലയ്ക്കോട്: കലയ്ക്കോട് ‘സൗമ്യ’ത്തിൽ(അയിലം) ആർ. ദാമോദരകുറുപ്പ് (92) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മകൾ: പ്രസന്നകുമാരി (റിട്ട. പൊലീസ് ഡിപ്പാർട്മെന്റ്). മരുമകൻ: വി. ബാലകൃഷ്ണപിള്ള (റിട്ട. തഹസിൽദാർ). സഞ്ചയനം ഞായറാഴ്ച രാവിലെ.