ചവറ: കൊട്ടുകാട് ചേക്കോന്റയ്യത്ത് പരേതനായ മുഹമ്മദുകുഞ്ഞ് വൈദ്യന്റെ ഭാര്യ ഐഷാകുഞ്ഞ് (86) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, അബ്ദുൽ ജലീൽ, ആബിദാബീവി, സബീദാബീവി, താജുദ്ദീൻ, സജീവ്. മരുമക്കൾ: എ.കെ. താജുദ്ദീൻ, അബ്ദുൽ സലീം, സക്കീനാബീവി, സുനിൽ മുഹമ്മദ്, നൂർജഹാൻ, ഹസീന.