മുളവന: കന്നിമുക്ക് രോഹിണിയിൽ ബി. രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശരൺ, ചിന്നു. മരുമക്കൾ: അനില, അജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.