ചവറ: തഴവ പി.വി നോര്‍ത്തില്‍ മങ്ങാട്ട് വീട്ടില്‍ പരേതനായ മങ്ങാട്ട് അച്യുതന്‍പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (88) നിര്യാതയായി. മക്കള്‍: വസന്തകുമാരിയമ്മ, പ്രസന്നകുമാര്‍, ചന്ദ്രബാബു. മരുമക്കള്‍: പരേതനായ ഓമനക്കുട്ടന്‍പിള്ള, ശകുന്തളകുമാരി, മായാദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.