മങ്ങാട്: ലോലിതാലയത്തിൽ രാമചന്ദ്രൻപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ദേവയാനിയമ്മ (71) നിര്യാതയായി. മക്കൾ: ലോലിത, പരേതയായ ജയിത, വിപിൻ ആർ. ചന്ദ്രൻ. മരുമക്കൾ: ലീലാകൃഷ്ണൻപിള്ള, ശങ്കരനാരായണപിള്ള, ഗീത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.