കൊല്ലം: കാവനാട് ശ്രീനിലയത്തിൽ (കാട്ടുവടക്കതിൽ) പ്രഫ. അരവിന്ദാക്ഷൻ (73) നിര്യാതനായി. ചവറ ഗവ.കോളജിലെ േകാമേഴ്സ് വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ. ഷൈനി സന്തോഷ് കുമാർ (എച്ച്.എസ്.എസ്.ടി, േകാമേഴ്സ് ജി.എച്ച്.എസ്.എസ് പേഴക്കപ്പള്ളി, എറണാകുളം), സ്മിത സജയകുമാർ. മരുമക്കൾ: ഡോ. എസ്. സന്തോഷ് കുമാർ (കുസാറ്റ്), സജയകുമാർ (സ്മിത ട്രേഡേഴ്സ്, കാവനാട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.