ചാവക്കാട്: പൂവ്വത്തൂരിലെ പരേതനായ വൈശ്യം വീട്ടിൽ ഇബ്രാഹീമിന്റെ ഭാര്യ ബീവാത്തു (80) മുതുവട്ടൂരിലെ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: മറിയം. മരുമകൻ: ഏറച്ചം വീട്ടിൽ കല്ലിങ്ങൽ അബ്ദുൽ അസീസ് (മുതുവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്).