എരുമപ്പെട്ടി: പുലിയന്നൂർ കുറുവന്നൂർ കണ്ണച്ചാട്ടിൽ വീട്ടിൽ കാർത്യായനിയമ്മ (91) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: പ്രീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.