മണ്ണുത്തി: ഒല്ലൂക്കര പ്രണവ് നഗറിലെ പരേതനായ പൊറത്തൂര്‍ പള്ളികുന്നത്ത് ജോസഫിന്റെ മകന് ജോസിഞ്ചര് എന്ന ബാബു (49) നിര്യാതനായി. ഹൈദരാബാദില്‍ അഭിഭാഷകനായിരുന്നു. മാതാവ്: മാര്‍ഗരറ്റ്. ഭാര്യ: ബെന്‍സി (അധ്യാപിക, മംഗലം ഡാം എല്‍.എം.എച്ച്.എസ്). മക്കള്‍: ബ്ലസി, ജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുക്കാട്ടുകര സെന്റ് ജോർജ് പള്ളി സെമിത്തേരിയില്‍.