കയ്പമംഗലം: ചളിങ്ങാട് കൂനിപ്പറമ്പ് ചൂലുക്കാരൻ മൊയ്തീൻ ഹാജി (80) നിര്യാതനായി. തൂത്തുക്കുടി ഫോർട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഇബ്രാഹിം (സൗദി), സഗീർ, കബീർ, ഷാനവാസ്(ബഹ്റൈൻ). മരുമക്കൾ: ഷാഹിന, വാഹിദ, ഷിനി, ഷംന.