തൃപ്രയാർ: നാട്ടിക മസ്ജിദിന് സമീപത്തെ റിട്ട. അധ്യാപകൻ പുതിയവീട്ടിൽ അബൂബക്കർ (85) നിര്യാതനായി.ഭാര്യ: ലൈല. മക്കൾ: റമീസ, അബ്ദുൽ സത്താർ, ഫൈസൽ. മരുമക്കൾ: ബഷീർ, ഹൻസി, സജ്ന.