വേലൂര്‍: കൊളത്തെങ്ങാട്ട് വീട്ടിൽ പ്രഭാകരന് (76) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്. ഭാര്യ: സുഗന്ധാള് (റിട്ട. അധ്യാപിക). മക്കള്‍: സന്തോഷ്, പ്രശാന്ത്, ദിവ്യ. മരുമക്കള്‍: സ്മിത, ബിനി, സജയ്കുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.