കൊടകര: കുറ്റിക്കാട്ട് കൃഷ്ണന്‍കുട്ടി (84) നിര്യാതനായി. കൊടകര ബോയ്സ് ഹൈസ്കൂൾ റിട്ട. മലയാളം അധ്യാപകനാണ്. ഭാര്യ: പരേതയായ കുറുവത്ത് രത്നമണി.മക്കള്‍: ബിനോജ് (ഡി.ഇ.ഒ ഓഫിസ്, തൃശൂര്‍), ബിനോദ് (വിപ്രോ ടെക്നോളജീസ്, കൊച്ചി ഇന്ഫോപാർക്), ബിനോയ് (മലേഷ്യ). മരുമക്കള്‍: സ്മിത (അധ്യാപിക, അമ്പലപ്പാറ യു.പി.എസ്, ഒറ്റപ്പാലം), നിത്യ (അധ്യാപിക, കാറളം വി.എച്ച്.എസ്.എസ്), ലക്ഷ്മിപ്രിയ (മലേഷ്യ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.