ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം തൊട്ടിയിൽ കുട്ടപ്പ എന്ന കുട്ടമാൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി. മക്കൾ: രാമകൃഷ്ണൻ, സൗദാമിനി, സുനിൽകുമാർ. മരുമക്കൾ: കാർത്തികേയൻ, പാർവതി, പ്രേമലത.