അമ്പലപ്പാറ: വേങ്ങശ്ശേരി പച്ചീരിതൊടി രാമൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കുഞ്ചു, വാസുദേവൻ, ശാന്തകുമാരി, ഉണ്ണികൃഷ്ണൻ, അച്യുതൻകുട്ടി (ബി.ആർ.സി, ഒറ്റപ്പാലം). മരുമക്കൾ: ശാരദ, സരസ്വതി, വേലായുധൻ, ശാന്തകുമാരി, കവിത (അധ്യാപിക, പറളി ഹൈസ്കൂൾ).