ചെർപ്പുളശ്ശേരി: റിട്ട. പോസ്റ്റ് മാസ്റ്റർ കരുമാനാംകുറുശ്ശി മേട്ടിൽ എം.എ. ബാലസുബ്രഹ്മണ്യൻ (67) നിര്യാതനായി. ദീർഘകാലം മാരിയമ്മൻ കോവിൽ സെക്രട്ടറിയായിരുന്നു. ഭാര്യ: സരിത. മക്കൾ: നിഷ, ഷിനു.