തൂക്കുപാലം: ജില്ലയിലെ മുതിര്‍ന്ന സി.പി.എം പ്രവർത്തകൻ ചാലക്കുടിമേട് പൂവത്തുംകുന്നേല് സി.പി. കുഞ്ഞ് (94) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: ശശി, അജിത, അനിത. മരുമക്കള്‍: ലളിത, തങ്കച്ചന്, അനീഷ്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പില്‍.