തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീനിവാസമഠത്തിൽ ചക്രപാണി ജ്യോത്സ്യരുടെ മകൻ കലാധരൻ (റിട്ട. അധ്യാപകൻ -77) നിര്യാതനായി. ഭാര്യ: ചന്ദ്രിക പുനലൂർ. മക്കൾ: സായ്കുമാർ, പരേതനായ പ്രകാശ്. മരുമകൾ: മഞ്ജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരത്ത്.