മുളപ്പുറം: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സ്രാമ്പിക്കൽ സി.പി. മത്തായി (94) നിര്യാതനായി. ഭാര്യ: കായനാട് തുറവശ്ശേരിയിൽ കുടുംബാംഗം മേരി. മക്കൾ: സാറാമ്മ പൗലോസ് (നഴ്സ്), ലിസി ബെന്നി (നഴ്സ്), പൗലോസ് മാത്യു (എൽ.ഐ.സി, മൂവാറ്റുപുഴ), ഗ്രേസി വർഗീസ് (നഴ്സ്, സൗദി), സക്കറിയ മാത്യു (യു.കെ), മനോജ് മാത്യു (പി.ഡബ്ല്യു.ഡി, തൊടുപുഴ). മരുമക്കൾ: കെ.സി. പൗലോസ്, ബെന്നി ജോർജ്, ലീലാമ്മ പൗലോസ് (എൽ.ഐ.സി, കോലഞ്ചേരി), വർഗീസ് ആനക്കാട്ടേൽ (സൗദി), എൽസ സക്കറിയ (യു.കെ), പ്രിൻസി മനോജ് (യു.എസ്.എ). സംസ്കാരം പിന്നീട്.