അടിമാലി: രാജാക്കാട് മുല്ലക്കാനം മൈലംപറമ്പിൽ പരേതനായ പീതാംബരന്റെ ഭാര്യ ഓമന (79) നിര്യാതയായി. ചൊറിയംമാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈല, ഷീല, ഷാജി, ഷിജു. മരുമക്കൾ: മുരളി, അരുണ, ഷൈൻ, ഗീത.