തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 730 പണ്ടാരതെക്കേതില് പരേതനായ ദാമോദരന്‍ ഉണ്ണിത്താന്റെ (കൊച്ചു കുറുപ്പ് ) ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. മക്കള്‍: വത്സലകുമാരി, മധുസൂദനന് നായര്‍, രമാദേവി.