നെടുങ്കണ്ടം: പുറത്തേല്‍ പരേതനായ ഡൊമിനിക് വര്‍ഗീസിന്റെ ഭാര്യ മറിയം (85) നിര്യാതയായി. തോപ്രാംകുടി വിലങ്ങുപാറയില്‍ കുടുംബാംഗമാണ്. മക്കള്‍: സാലി, ജോണി, ജോളി, ജോയി, റോയി. മരുമക്കള്‍: ജോസ് മുളക്കല്‍, ജോയി കുത്തുമറ്റത്തില്, ഏലമ്മ, ലില്ലിക്കുട്ടി, ജിസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പച്ചടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.