പൂജപ്പുര: കേശവന് നായര്‍ റോഡ് പി.എന്‍.ആര് എ18 ഡിയില്‍ കൊല്ലങ്കോട് ചാത്തറ കുടുംബാംഗമായ എം. മാധവന് നായര്‍ (റിട്ട. അധ്യാപകന്-85) നിര്യാതനായി. ഭാര്യ: ബി. സേതുകുട്ടിയമ്മ (റിട്ട.അധ്യാപിക). മക്കള്‍: സന്തോഷ് കുമാര്‍ (ടെറുമോ പെന്‍പോള്‍), മീനാംബിക, സനല്‍കുമാര്‍ (റിട്ട. ആര്‍മി). മരുമക്കള്‍: കെ.എസ്. ശ്രീകുമാര്‍ (ആകാശവാണി), രാജിമോന് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), രത്നാവതി (ഗവ.സെക്രട്ടേറിയറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.