വിഴിഞ്ഞം: മുല്ലൂർ ശ്രീ അനന്തപുരിയിൽ പരേതനായ കെ. സദാശിവൻ നായരുടെ ഭാര്യ ഓമനയമ്മ (64) നിര്യാതയായി. മക്കൾ: സന്ധ്യാറാണി, സതീഷ്കുമാർ. മരുമക്കൾ: ബിജു.ഡി.എ, ദർശന വി.എസ്.