നെയ്യാറ്റിൻകര: വഴുതൂർ, കോതച്ചൻവിള, ശൈലജ ഭവനിൽ ഗോപി.ജെ (83-ജോർജ്) നിര്യാതനായി. ഭാര്യ: ലീല. ആർ, മക്കൾ: ശൈലജ, സന്തോഷ്, സിന്ധു. മരുമക്കൾ: പരേതനായ സുരേഷ്, മണിമോഹൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10ന്.