വഞ്ചിയൂർ: കടവിള കോട്ടയ്ക്കൽ രവി നിവാസിൽ സണ്ണി (55-ഫോട്ടോഗ്രാഫർ) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: രജിത (പൗർണമി), കാർത്തിക്. സഞ്ചയനം തിങ്കളാഴ്ച.