കല്ലമ്പലം: മണമ്പൂർ പുത്തൻകോട് കൊച്ചുതോട്ടാശ്ശേരി വിള വീട്ടിൽ പരേതനായ മാധവ കുറുപ്പിന്റെ ഭാര്യ സുകുമാരിയമ്മ (90) നിര്യാതയായി. മക്കൾ: തുളസീധരൻ പിള്ള, ബാബു, ഗിരിജ, ലില്ലി, രാജു. മരുമക്കൾ: ഉഷ, രാജഗോപാൽ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, സരിത. സഞ്ചയനം 20ന് രാവിലെ 8.30ന്.