നെയ്യാറ്റിൻകര: ഇരുമ്പിൽ കാഞ്ചിവിള ഗോഡ്സ് വില്ലയിൽ സി. ഫ്രാൻസിസിന്റെ (ബാബു) ഭാര്യ ജി. സുശീല (70) നിര്യാതയായി. മക്കൾ: സുനി, അനി, ബിനു. മരുമക്കൾ: എം. തേജകുമാർ, പി.എസ്. ഷീബ, സി. മിനി. പ്രാർഥന ഞായറാഴ്ച വൈകീട്ട് അഞ്ചിന്.