കുളത്തൂർ: തൃപ്പാദപുരം സരിതാസിൽ ഗോപാലൻ നായർ (80-റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ബി. ഗിരിജകുമാരി. മക്കൾ: സന്തോഷ്, സുരേഷ്, സരിത. മരുമക്കൾ: സിന്ധു, ടിന്റു, അജിത്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.