നഗരൂര്‍: നന്ദായ്വനം സുവിദ്യഭവനില് സുധാകരന് (63) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: സുബിന്, സുവിദ്യ. മരുമക്കള്‍: സുമേഷ്, ദൃശ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.