കല്ലമ്പലം: തോട്ടയ്ക്കാട് മേലേവിള എം.എ നിവാസിൽ പരേതനായ സത്യന്റെ ഭാര്യ യശോദ (73) നിര്യാതയായി. മക്കൾ: അമ്പിളി, മോളി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ജോസ് പ്രകാശ്.