മലയിൻകീഴ്: ചീനിവിള ചിറ്റാകോട് ശ്രീകുമാർ ഭവനിൽ ദാമോധരൻ നായർ (75) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ദീപാലക്ഷ്മി, ശ്രീകുമാർ (ദീപു). മരുമക്കൾ: പത്മകുമാർ, നിത്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.