തിരുവനന്തപുരം: ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പൂഴിക്കുന്ന്, സായിവരം എന്‍ക്ലേവില്‍ (വി.എന്‍.ആര് എ-55) മീന പി.ആര് (59) നിര്യാതയായി. ഭര്‍ത്താവ്: ഡോ. ബി. പാര്‍ഥസാരഥി( റിട്ട. തിരുവനന്തപുരം ഡി.എം.ഒ, ഗവ. ഹോമിയോപ്പതി സര്‍വിസസ്), മക്കള്‍: പ്രശാന്ത്, ഡോ. പ്രശോഭ്. മരുമക്കള്‍: അഖിലാണ്ഡേശ്വരി എല്‍.ജെ, ഡോ. സിതാര വി.പി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.