തിരുവനന്തപുരം: മണ്ണന്തല കെ.കെ നഗർ കണിയാംകോണത്ത് വീട്ടിൽ അമ്മുക്കുട്ടി.കെ (85) നിര്യാതയായി. മക്കൾ: ഗിരിജ.എ, ബിനുമോൻ, അനിമോൻ. മരുമകൻ: സനൽകുമാർ.സി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.