ബാലരാമപുരം: മംഗലത്തുകോണം കട്ടച്ചൽകുഴി പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ഭാസ്കര പണിക്കരുടെ ഭാര്യ എൻ. പത്മാക്ഷി (93) നിര്യാതയായി. മക്കൾ: പ്രഭ, വിജയകുമാർ, ശ്രീലത, സനൽകുമാരി, ശ്രീകല. മരുമക്കൾ: പരേതനായ ശിവാനന്ദൻ, ചന്ദ്രിക, സദാശിവൻ, രാജൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.