നെടുമങ്ങാട്: വേട്ടമ്പള്ളി ചെറിയമ്പനാട് വീട്ടിൽ എൻ. ശങ്കരപിള്ള (87) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: കുമാരൻ നായർ, ഹരികുമാർ, വിനോദ്, ശ്രീകല. മരുമക്കൾ: ബിന്ദു. കെ, ഉഷദേവി. ജി, ബിന്ദു.എസ്, മുരളീധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.