മംഗലപുരം: മംഗലപുരം വലിയവിളാകത്ത് വീട്ടിൽ പരേതനായ ഡോ. ഉസ്മാൻഖാന്റെ മകൻ സഫറുല്ലാഖാൻ (55) മസ്കത്തിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ സോബിദ എൻ സഫർ, ലബീബത്ത്. മക്കൾ: സനോജ് ഖാൻ, സയന സഫർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കുറക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.